ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ തെക്കേ ഗോപുരത്തിന് പുറത്ത് ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി.

മല്ലപ്പുഴശേരി മംഗലപ്പള്ളി ഇല്ലത്ത് ദാമോദർ ശർമ്മ ( ശർമ്മാജി - 72)യാണ് മരിച്ചത്. വർഷങ്ങളായി അമ്പല പരിസരത്ത് താമസിക്കുകയായിരുന്നു. വയറിനുണ്ടായിരുന്ന അസുഖമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിിപ്പോാർട്ട്.