ഉളനാട്: മുളനിൽക്കുന്നതിൽ ഇടപ്പുരയിൽ പരേതരായ എം വി. പാപ്പിയുടെയും ചിന്നമ്മ പാപ്പിയുടെയും മകൻ നിര്യാതനായ പി എം സാജന്റെ (57) സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ഉളനാട് ബഥേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പന്തളം മുടിയൂർക്കോണം വാലിൽവടക്കേതിൽ സിജി സാജൻ. മക്കൾ: സോന സാജൻ (സഞ്ജീവനി ഹോസ്പിറ്റൽ, കൊല്ലകടവ്), അനു സാജൻ (എം. ബി. ബി. എസ് . വിദ്യാർത്ഥിനി, ജൂബിലി ഹോസ്പിറ്റൽ, തൃശൂർ)