അയിരൂർ: പുതിയകാവ് കൈതക്കോടി വെളുത്താലക്കുഴിയിൽ സ്മിത നിവാസിൽ വി. റ്റി. രാമചന്ദ്രൻ (77, റിട്ട. ഗ്രഫ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വിട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: മേജർ സ്മിത രാമചന്ദ്രൻ, അശ്വതി രാമചന്ദ്രൻ. മരുമക്കൾ: വിംഗ് കമാൻഡർ ഡി.ഹരിഹരൻ, അജീഷ് ഭാനു (തിരൂവിതാംകൂർ ദേവസ്വം ബോർഡ് )