കൊടുമൺ : തട്ടയിൽ പാറക്കര മുല്ലോട്ടു പുത്തൻവീട്ടിൽ ജാനകി (96) നിര്യാതയായി. ഭർത്താവ് :പരേതനായ കുഞ്ഞുചെറുക്കൻ . മക്കൾ: പരേതനായ സദാശിവൻ, ശശിധരൻ ,രാജു (റിട്ട. എസ്. ഐ ) . മരുമക്കൾ: ലളിത, ലക്ഷ്മിക്കുട്ടി, ശ്യാമള ( റിട്ട. ജി.സി.ഡി. എ.)