കനത്ത മഴയിൽ പാടശേഖരം കരകവിഞ്ഞതിനെത്തുടർന്ന് വെള്ളം കയറിയ മങ്കൊമ്പ് - ചമ്പക്കുളം റോഡിലൂടെ സാധങ്ങൾ വാങ്ങി വരുന്ന സ്ത്രീ