വള്ളംകുളം: നന്നൂർ കാവുങ്കൽ നടനം (മണ്ണാരേട്ട് ) കവിരാജിന്റെ ഭാര്യ രജനി കവി രാജ് (46) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന്.