25-gandhidarshan
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നിന്ന്

പത്തനംതിട്ട: ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് അവലോകന യോഗം നടത്തി. ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ, ശ്രീദേവീ ബാലകൃഷ്ണൻ,എം ആർ.ജയപ്രസാദ്,അബ്ദുൾ കലാം ആസാദ്,അനൂപ് മോഹൻ,ജോസ് പനച്ചയ്ക്കൽ,എം.റ്റി.ശാമുവേൽ,വർഗീസ് പൂവൻപാറ,പി.റ്റി.രാജു,പ്രകാശ് പേരങ്ങാട്,ഉഷ തോമസ്,മറിയാമ്മ വർക്കി,മേഴ്‌സി ശാമുവേൽ,അഡ്വ.ഷെറിൻ എം തോമസ്,വിജയലക്ഷ്മി ഉണ്ണിത്താൻ,ഓമന സത്യൻ, ജീബു എന്നിവർ പ്രസംഗിച്ചു.