അടൂർ: കൊന്നമങ്കര മേമന വടക്കേതിൽ പരേതരായ പത്മനാഭ പിള്ളയുടേയും ഓമനയമ്മയുടേയും മകൻ കെ. പി. അനിൽകുമാർ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.