25-sob-gowry
ഗൗരി

എഴുമറ്റൂർ: തേക്കുംപ്ലാക്കൽ പരേതനായ ശ്രീധരന്റെ ഭാര്യ ഗൗരി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.