26-sob-mariamma-chacko
മറിയാമ്മ ചാക്കോ

തിരുവല്ല: കിഴക്കേടത്ത് വീട്ടിൽ പരേതനായ ചാക്കോ കുര്യന്റെ ഭാര്യ മറിയാമ്മ ചാക്കോ (84) നി​ര്യാ​ത​യായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ ക​ത്തീ​ഡ്ര​ലിൽ. മക്കൾ: അന്നമ്മ, മോളമ്മ, അച്ചൻ കുഞ്ഞ്, പ​രേതയായ ബീന, സൂസൻ, മിനി, അക്കമ്മ,സാം​സൻ, ജോൺസൺ.