swayamvaram
കുന്നന്താനം വള്ളമല കളരിക്കൽ മഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്‌താഹയജ്‌ഞത്തോടനുബന്ധിച്ചു നടന്ന രുഗ്മിണി സ്വയംവരം

കുന്നന്താനം : വള്ളമല കളരിക്കൽ മഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്‌താഹയജ്‌ഞം ഇന്ന് സമാപിക്കും. പത്തിയൂർ വിജയകുമാറാണ് യജ്ഞാചാര്യൻ. രാവിലെ ഗണപതിഹോമം, ഏഴിന് ഭാഗവത പാരായണം, 12ന് ഭാഗവത സംഗ്രഹ പാരായണം. ഒന്നിന് അന്നദാനം, 3.30ന് അവഭൃഥസ്നാനം. ആറാട്ട്, 5.30ന് എഴുന്നെള്ളത്ത്. 8.30ന് യജ്ഞ സമർപ്പണം.