മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ബി.എ പൊളിറ്റിക്‌സ് സയൻസിൽ നാലാം റാങ്ക് നേടിയ ചാത്തങ്കരി സന്തോഷ് ഭവനിൽ എൻ.കെ സിന്ധുവിന്റെ മകൾ ആര്യാ എസ് കുമാറിനെ പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു, 13 -) വാർഡ് മെമ്പർ ചന്ദ്രു എസ്.കുമാർ എന്നിവർ സമീപം.