26-sob-john-sakkariah
ജോൺ സക്കറിയ

തുമ്പമൺ: ഒറ്റപ്ലാവിളയിൽ ജോൺ സക്കറിയ (മു​ത്ത്​-54) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാവിലെ 11 ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ : തുമ്പമൺ മരോട്ടി മൂട്ടിൽ ആഷാ മേരി സ​ക്ക​റിയ. മകൾ: രേഷ്മ മറിയം മെ​ബിൻ. മരുമകൻ: തുമ്പമൺ മാമൂട്ടിൽ പുത്തൻവീട്ടിൽ മെബിൻ മോന​ച്ചൻ.