26-sob-georgekutty
ജോർജ്ജ് കുട്ടി

ഊന്നുകൽ: ഉടയൻപാറയ്ക്കൽ ജോർജുകുട്ടി (74) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഊന്നുകൽ ലിറ്റിൽ ഫ്‌ളവർ മലങ്കര കത്തോലിക്ക ദൈവാലയത്തിൽ. ഭാ​ര്യ : ഏലിയാമ്മ ജോർജ് പുത്തൂർ കുന്നത്തൂർ കുടുംബാംഗമാണ്. മക്കൾ : ബിജു ജോർജ് (ദുബായ്), പരേതരായ ഷാജി, റജി.