പന്തളം : പി.ഡി.പി ആദ്യകാല നേതാവ് പന്തളം അബ്ദുൽ മജീദിന്റെ മാതാവ് പുന്തല, വാഴപ്പിടശ്ശേരിൽ പരേതനായ അബ്ദുൽ ഖാദർ റാവുത്തറുടെ ഭാര്യ ഫാത്തിമ്മ ബീവി (94) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് പുന്തല മുസ്ലിം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മറ്റു മക്കൾ : ഹൗലത്തു ബീവി, കുൽസം ബീവി,റംലത്തു ബീവി, സൗദ ബീവി, ഹബീബ് റാവുത്തർ, പരേതരായ ഷാജഹാൻ, അഫ്‌സൽ ഖാൻ. മരുമക്കൾ: ഹനീഫ റാവുത്തർ, ഉമ്മു സൽമ, ഉമ്മർഖാൻ, സലീം റാവുത്തർ, ഷീജ, ഷൈനി, പരേതനായ ഷാജി.