ളാക്കൂർ : അജി ഭവനിൽ ഗോപാലകൃഷ്ണൻ (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ തങ്കമണി. മക്കൾ : സുരേഷ് ബാബു, അജികുമാർ, അമ്പിളി. മരുമക്കൾ : ലത സുരേഷ്, ശോഭ, പ്രകാശ്.