27-sob-varghese-abraham
വർഗ്ഗീസ് എബ്രഹാം

ഉള്ളന്നൂർ : ​ ചെമ്പോലിൽ പടിഞ്ഞാറ്റേതിൽ വർഗീസ് എബ്രഹാം (കുഞ്ഞുമോൻ - 87) നിര്യാതനായി. സംസ്‌കാരം നാ​ളെ രാ​വിലെ 11ന് ഉള്ളന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പളളിയിൽ. ഭാര്യ ​: മറി​യാമ്മ, ഉള്ളന്നൂർ മുല്ലമംഗലത്ത് കുടും​ബാം​ഗ​മാണ്. മക്കൾ:​ പി.വി.എബ്രഹാം, പി.വി.സണ്ണി, സാബു വർഗ്ഗീസ്, സാലി സജി. മരുമക്കൾ:​ മിനി, ഡെയ്‌സി, സ്റ്റിനിയ, സജി.