കുളത്തൂർ : ആനക്കുഴി വീട്ടിൽ പരേതനായ പി.എൻ.രാമകൃഷ്ണന്റെയും ലക്ഷ്മിയുടെയും മകൻ സതീശൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ : തായ് മംഗലത്ത് ശ്രീകല.ടി.കെ (കുട്ടംപേരൂർ സഹകരണ ബാങ്ക്, മാന്നാർ) മക്കൾ : എ.എസ്.സംഗീത, എ.എസ്.ശ്രീരാഗ്, സഹോദരങ്ങൾ : സരസമ്മ, പരേതയായ ശാന്തമ്മ, ശോഭ, സുമ, സുഭാഷ് (കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി).