ഓമല്ലൂർ : ഐമാലി ഈസ്റ്റ് തെക്കേ മല്ലപ്പള്ളിൽ രാധാകൃഷ്ണൻ നായരുടെയും രാധാമണിയമ്മയുടെയും മകൻ രാഹുൽ ആർ.കെ (32) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : അർച്ചന. മകൻ : അഥർവ്വ്.