വാര്യാപുരം: കൊട്ടതട്ടിയിൽ ഗോപാലൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: ശോഭ ജനാർദ്ദനൻ, ശ്രീലത ഉത്തമൻ. മരുമക്കൾ: ജനാർദ്ദനൻ, ഉത്തമൻ.