ചെങ്ങന്നൂർ : അങ്ങാടിക്കൽ തെക്ക് കുറ്റിപറമ്പിൽ വീട്ടിൽ കെ.പി.രവി (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്കുള്ള മകളുടെ വസതിയിൽ. ഭാര്യ : പൊന്നമ്മ. മക്കൾ : രാജിക,രജനി, മരുമക്കൾ : മനു, അനൂപ്.