27-sob-anna-kuruvilla
അന്നമ്മ കുരുവിള

പത്തനംതിട്ട: ഡൽഹിയിൽ നി​ര്യാ​തയായ മണ്ണായിക്കലിൽ അന്നമ്മ കുരുവിള (ജയ തോമസ് - 58) യുടെ സംസ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന്​ പത്തനംതി​ട്ട മാർത്തോമപള്ളി സെമിത്തേരിയിൽ. ഭർത്താവ്​ തോമസ്​ മണ്ണായിക്കൽ. പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയും ഓൾ ഇന്ത്യ ലോയേഴ്‌​സ് യൂണിയൻ സംസ്ഥാന ഭാരവാഹിയും സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും ആയിരുന്ന പരേതനായ അഡ്വ. എബ്രഹാം മണ്ണായിക്കൽ ഭർതൃപിതാവാണ്​. മക്കൾ: അഡ്വ. മേഘാ മേരി തോമസ്, അഡ്വ. മിതാ അന്നാ തോമസ്.