പന്തളം : തുമ്പമൺനടുവിലെമുറി കോയിക്കലേത്ത് കെ.എസ്.ജോയി (70) നിര്യാതയായി. സംസ്‌കാരംഇന്ന് 2ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് ഭദ്രാസന പള്ളിയിൽ. ഭാര്യ : പരേതയായ ഏലിക്കുട്ടി ജോയി. മക്കൾ: ലിജി ജോയി, ജൂലി ജോയി, ബജോ ജോയി,ലീനാജോയി, മരുമക്കൾ: ജോൺസൺ, സെബാസ്റ്റ്യൻ, ബിനു,സജിന.