പത്തനാപുരം: പാതിരിക്കൽ ശിവാലയം വീട്ടിൽ കെ. പി. ശിവദാസൻ പിള്ള (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കലഞ്ഞൂർ കഞ്ചോട്ട് കുടുംബാംഗം പരേതയായ ശാരദാമ്മ. മക്കൾ: ലത കെ. എസ്., സജി എസ്. കെ., ഷീജ എസ്. കെ. മരുമക്കൾ: വിജയകുമാർ, വീണ, മനോജ് കുമാർ.