ശിലാസ്ഥാപന കർമ്മം ക്ഷേത്രം തന്ത്രി തിരുവല്ല പറില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി അനൂപ് ശിവത്തിന്റെയും മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര സന്നിധിയിൽ വച്ച് നടത്തപ്പെടുന്നു.
അത്തിക്കയം - കടുമീൻചിറ അരുവിപ്പുറം ശ്രീമഹാദേവക്ഷേത്ര പുനർനിർമ്മാണ ശിലാസ്ഥാപനം തന്ത്രി തിരുവല്ല പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി അനൂപ് ശിവത്തിന്റെയും കാർമ്മികത്വത്തിൽ നടക്കുന്നു.