മുറിഞ്ഞകൽ: ഇടയിലമുറിയിൽ ഇ. എം. ജോണിന്റെ ഭാര്യ ചിന്നമ്മ ജോൺ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊല്ലൻപടി ഐ. പി. സി. ശാലേം ചർച്ചിന്റെ കൂടലിൽ ഉള്ള സെമിത്തേരിയിൽ. മക്കൾ: ജെയിംസ്, മിനി, ഡെയ്സി. മരുമക്കൾ: മഞ്ജു, ജോർജ്, ഐസക്.