പൂവത്തൂർ: പൂവത്തൂർ ദീപ് ജ്യോതിയിൽ (മുട്ടാണിയിൽ) നന്ദനന്റെയും ചന്ദ്രികയുടെയും മകൾ: ദീപ്തി (38) ബംഗളൂരുവിൽ നിര്യാതയായി. സംസ്കാരം നാളെ ബംഗളൂരുവിൽ. ഭർത്താവ് മഹേഷ് മേനോൻ (തിരുവനന്തപുരം). മകൻ: ഓംകാർ. സഹോദരി: ഡോ. ജ്യോതി (പൂനെ).