27-sob-asiya-beevi
ആസിയ ബീവി

വായ്​പൂര്: മണ്ണൂപ്പുരയിടത്തിൽ പരേതനായ ഇബ്രാഹിം റാവുത്തരുടെ ഭാര്യ ആസിയ ബീവി നിര്യാതയായി. ഖബറടക്കം ഇ​ന്ന് രാ​വിലെ 11 മണിക്ക് പുതുക്കുടി ജുമാ മസ്ജിദ് ഖബർസ്ഥാ​നിൽ. മക്കൾ: യൂസുഫ്, ഇസ്മായിൽ, ഹാജറ, റംല, സുലൈമാൻ (സാലി), നബീസ. മരുമക്കൾ: റുക്കിയ, റഷീദ, ബഷീർ, സിദ്ധിക്ക്, റാബിയത്ത്, ബഷീർ മുരണിയിൽ.