അടൂർ : വടക്കടത്തുകാവ് ഇടയിലെ വീട്ടിൽ റിട്ട.സെയിൽ ടാക്സ് ഓഫീസറും കേരള സിദ്ധനർ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവുമായ സി.മാധവൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ ലക്ഷ്മി.എ , മക്കൾ : എം.സി.മധുലാൽ (റെയിൽവേ), എം.സി.ഇന്ദു ലക്ഷ്മി ( ടെക്നോ പാർക്ക്), മരുമക്കൾ : അഖില മോനിഷ് ( ടെക്‌നോ പാർക്ക്).