പ്രമാടം : മല്ലശേരി തടത്തിൽ വർഗീസ് സാമുവൽ (വിത്സൺ - 56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മല്ലശേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : സുജ. മക്കൾ : എയ്ഞ്ചൽ വർഗീസ്, എബിൻ വർഗീസ്. മരുമകൻ : ജിബിൻ. സി.രാജു.