ചെങ്ങന്നൂർ : അരീക്കര കൊച്ചുവീട്ടിൽ കെ.എൻ.സുധീന്ദ്രൻ (84) (റിട്ട.അദ്ധ്യാപകൻ എസ്.എച്ച്.വി.എച്ച്.എസ് കാരക്കാട്) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ : എം.ലക്ഷ്‌മീഭായി, മകൾ : അനുപമ (സൂര്യ), മരുമകൻ : അഡ്വ.സർവ്വനാഥ്, ചെറുമക്കൾ : ഹരിഗോവിന്ദ്, ആദിത്യ കിഷോർ, സഞ്ചയനം. ഞായറാഴ്‌ച രാവിലെ 8ന്.