തിരുവല്ല : പൊടിയാടി മംഗളോദയം യു.പി സ്‌കൂൾ റിട്ട.പ്രഥമാദ്ധ്യാപിക ചാത്തങ്കരി ഗോപാല ഭവനിൽ (പനമൂട്ടിൽ) ബി.രുഗ്മിണിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭർത്താവ് : കൊട്ടാരക്കര കലയപുരം നാരായണമംഗലത്ത് പരേതനായ പി.ഗോപാലപിള്ള (റിട്ട.അദ്ധ്യാപകൻ, തലവടി, ഗവ. ഹൈസ്‌കൂൾ). മക്കൾ : ജി.വേണുഗോപാൽ (ചാത്തങ്കരി എൻ.എസ്.എസ് കരയോഗം സെക്രട്ടറി), ആർ.ഷൈലജ, ആർ.പത്മജ, അഡ്വ.ആർ.ജലജ. മരുമക്കൾ: സി.എൻ. അനുജൻ, ശിവശങ്കരക്കുറുപ്പ്, തുളസീധരൻ നായർ, ശ്രീലത (പ്രഥമാദ്ധ്യാപിക എൻ.എസ്.എസ് സ്‌കൂൾ, കോമന,അമ്പലപ്പുഴ). സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.