തിരുവല്ല : ചാത്തമല തറയിൽ ടി.വി.ജോർജിന്റെ മകൾ ലീനാ ജോർജ്ജ് (48) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പളളിയിൽ. സഹോദരങ്ങൾ: ലീബ, അജി.