sujatha-soman
സുജാത സോമൻ

ഓതറ: പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ ഈസ്റ്റ് ഓതറ മാമ്പറമ്പിൽ എം.എൻ. സോമന്റെ ഭാര്യ സുജാത സോമൻ (54) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) ഉച്ചയ്ക്ക് 2:30ന് വീട്ടുവളപ്പിൽ. തിരുവൻവണ്ടൂർ ഇടയാടിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നീതു സോമൻ, നിതിൻ സോമൻ.