മുളക്കുഴ : പുപ്പൻകര കുഴിപ്പൊയ്കയിൽ വിനോദ് (48) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : അമ്പിളി. മകൾ : അഭിന വിനോദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.