കലഞ്ഞൂർ : ചെറിയകോൺ ആശാഭവൻ (മാടത്തിൽ) രാധമ്മ (76) നിര്യാതയായി.
ഭർത്താവ് : പരേതനായ വാസുദേവൻ നായർ. മക്കൾ : ആശാകുമാരി, രശ്മി സുരേഷ്. മരുമക്കൾ : ഷാജി, സുരേഷ് ബാബു. സഞ്ചയനം : 31 ന് രാവിലെ 8.30ന്.