vala

കിഴക്കൻ വെള്ളം വന്നതോടെ കുട്ടനാട്ടിൽ ഊത്തപിടുത്തം സജീവമായിരിക്കുകയാണ്. പള്ളാത്തുരുത്തിയിൽ വലവീശി മീൻപിടിക്കുന്നയാൾ