ഇരവിപേരൂർ: നെല്ലാട് വൈഷ്‌ണവിയിൽ കെ.വി.സോമന്റെ ഭാര്യ ശ്യാമള സോമൻ (59) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിനീഷ് സോമൻ, നിഷ രാജീവ്. മരുമക്കൾ: രാജീവ് പി, ഷാനില വിനീഷ്.