ചാലാപ്പള്ളി: വെട്ടുപ്പറമ്പിൽ പരേതനായ വി.എസ് തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (തങ്കമ്മ-80) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ,29/05/2024) 10 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് മേത്താനം എബനേസർ മാർത്തോമ്മ പള്ളിയിൽ. പരേത കീഴ്വായ്പൂര് തേവരോട്ട് കുടുംബാംഗമാണ്. മക്കൾ: മിനി (മല്ലപ്പള്ളി), ബീന (റാന്നി), ബിജു. മരുമക്കൾ: ജിജി, ബാബു.