പുലിയൂർ: ചേരിതെക്കേതിൽ പി.ഇന്ദിര (81) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ സി.എസ്.കുഞ്ഞികൃഷ്ണൻ നായർ, മക്കൾ : സി.കെ മുരളീധർ, ലത നായർ, മരുമക്കൾ : ലതമുരളീധർ,കെ.കെ.ദാമോദരൻ പിളള, സഞ്ചയനം ശനിയാഴ്ച 9ന്.