28-sob-k-t-samuel
കെ. റ്റി. സാമു​വൽ

ചെങ്ങറ : കൊങ്ങിണിക്കുന്നേൽ കെ.ടി​.സാമു​വൽ (79) നിര്യാതനായി. സംസ്‌കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 2ന് ചെങ്ങറ സെന്റ് പാട്രിക്ക് കത്തോലിക്കപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ഷാജി, ഷിബു, ഷിജു, ബീന, ശാന്തി, പരേതനായ ബിജു. മരുമക്കൾ: വത്സമ്മ, ജെസി, മോൻസി. ചെറുമക്കൾ: എയ്ഞ്ചൽ, മെറീന,അലീന,ജോയൽ.