ചെങ്ങന്നൂർ: തിരുവൻവണ്ടൂർ,മുണ്ടക്കൽ മാലിയിൽ പരേതനായ ബേബി ഇട്ടിയവരയുടെ ഭാര്യ തങ്കമ്മ ബേബി (76) നിര്യാതയായി ചിങ്ങവനം തെക്കെകരാട്ടു കുടുംബാംഗമാണ്.സംസ്കാരം 29 ന് ഉച്ചയ്ക്ക് 1ന് ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം തിരുവൻവണ്ടൂർ സെന്റ് മേരിസ് ക്നാനായ പള്ളിയിൽ.