അടൂർ : കടമ്പനാട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും എസ്. എൻ. ഡി. പി യോഗം നെല്ലിമുകൾ 3682ാം നമ്പർ ശാഖാ രക്ഷാധികാരിയും,നെല്ലിമുകൾ ചക്കൂർച്ചിറ ഭഗവതി ക്ഷേത്രം ഭരണസമിതി പ്രസിഡന്റുമായിരുന്ന നെല്ലിമുകൾ ഉടയാൻ മുകളിൽ (അരുൺ നിവാസ്) കെ.എസ്.ഇ.ബി കോൺട്രാക്ടർ എൻ.ശ്രീധരൻ (75) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ,ഭാര്യ : പത്മാക്ഷി (റിട്ട. കെ. എസ്. എഫ്.ഇ. മാനേജർ), മക്കൾ: അരുൺ , അജിത്ത്. മരുമക്കൾ സൗമ്യ ,സൂര്യ