വടശേരിക്കര: പുതുപ്പറമ്പിൽ ടി.എൻ.വാസു(78) നിര്യാതനായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ . ഭാര്യ: പൊന്നമ്മ . മക്കൾ: പി.വി.അനിൽ. പ്രകാശ് വാസു. പി.വി.പ്രമോദ്. മരുമക്കൾ: അനീഷ അനിൽ, ബിജി പ്രകാശ്, രജനി പ്രമോദ്