radhamma-teacher
രാധമ്മ ടീച്ചർ

വല്ലന: കിഴക്കേപറത്തിട്ട വീട്ടിൽ പരേതനായ വിമുക്തഭടൻ സഹദേവന്റെ ഭാര്യ റിട്ട. അദ്ധ്യാപിക രാധമ്മ ടീച്ചർ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. വല്ലന എസ്.എൻ വനിതാസംഘം മുൻ പ്രസിഡന്റാണ് . മക്കൾ: സജി, ശ്രീജ. മരുമക്കൾ: സുനിൽ, സുനീഷ്.