അടൂർ: മിത്രപുരം കാരക്കാട്ടിൽ കടമ്പന്നൂർ പുത്തൻവീട്ടിൽ സി.ടി. ചെറിയാൻ (86-കവിയൂർ ജോയി) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പറന്തൽ സെന്റ് ജോർജ് ഓർത്തോഡോക്‌സ് അരമന പള്ളിയിൽ .ഭാര്യ തങ്കമ്മ ( കുരമ്പാല കുളത്തിന്റെ പടിഞ്ഞാറ്റെതിൽ കുടുംബാംഗം ) മക്കൾ തോമസുകുട്ടി, എൽസി, ലിസി, റെജി, ബിജു, ജെസി ,ഡെയ്‌സി ,മരുമക്കൾ: സൂസൻ, രാജൻ. പി, ബാബു ,സുനി ,ഷിബി ,അനിൽ, ജിജി ,