28-sob-ka-sarasamma
കെ. എ.സരസമ്മ

വായ്പൂര്: വിശ്രാന്ത് പരേതനായ ഡോ. എം. എൻ. ദാമോദരന്റെ ഭാര്യ കെ. എ.സരസമ്മ (88, റിട്ട.അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. പുതുപ്പള്ളി തച്ചുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: അനിൽ കുമാർ.ഡി. (യു.എസ്.എ), സിന്ധു കുമാരി.ഡി, സന്ധ്യാകുമാരി.ഡി. മരുമക്കൾ: ഗീതാ അനിൽ, ഡോ.സലിം. സി. എ, വിനോദ് കുമാർ. എൻ.