28-book-releasing
പുസ്തക പ്രകാശനം

പത്തനംതിട്ട: ബിജു മലമേൽ എഴുതിയ ഇതിലേ പോയത് വസന്തം എന്ന പുസ്തകം ചലച്ചിത്ര ഗാനരചയിതാവും മുൻ മന്ത്രിയുമായ പന്തളം സുധാകരൻ പ്രമോദ് നാരായൺ എം.എൽ.എയ്ക്ക് നൽകി പ്രകാശനം ചെയ്തു. വിനോദ് ഇളകൊള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ജി.വിശാഖൻ പുസ്തകം പരിചയപ്പെടുത്തി. അനിൽ വള്ളിക്കോട്, അഡ്വ.സുരേഷ് സോമ, ബെറ്റി ജോഷ്വാ, ജി,.അനിൽ എന്നിവർ പ്രസംഗിച്ചു.