29-sob-rahul
രാഹുൽ ആർ. കെ.

ഓമല്ലൂർ : ഐമാലി ഈസ്റ്റ് തെക്കേമല്ലപ്പള്ളിൽ രാധാകൃഷ്ണൻ നായരുടെയും രാധാമണിയമ്മയുടെയും മകൻ രാഹുൽ ആർ. കെ. (32)യുടെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ : അർച്ചന. മകൻ : അഥർവ്വ്.