29-sob-rajamma
രാജമ്മ

കുറ്റൂർ: തുണ്ടിയുഴത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാജൻപിള്ള, രതീശൻ, രമ. മരുമക്കൾ: പത്മ, വത്സല, പരേതനായ ശിവൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.